Cinema Media @cinemamedia Instagram

Cinema Media

@cinemamedia Bunch of 3 Crazy Movie Lovers 🤩🎭 Crazy Movie Fans 🎥🎬 Our Dream Company 🎯

2020-02-25 06:14:03

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ടീസറിനും ട്രെയിലറിനും ശേഷം ഇഷ എത്തുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ ത്രില്ലർ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ജോസ് തോമസ് ചിത്രം ഇഷ ഈ വെള്ളിയാഴ്ച്ച മുതൽ തിയറ്ററുകളിലേക്ക്..!

1790
2020-02-23 13:43:03

വരനെ ആവിശ്യമുണ്ടിൽ പാവത്താനായ മേജർ ഉണ്ണികൃഷ്ണനെ നമ്മൾ കണ്ടതെങ്കിൽ കാവലിൽ കാണാൻ പോകുന്നത് ഒരു ഒന്നൊന്നര അസുരനായ പുതിയ ഒരു മാസ്സ് അവതാരത്തെയാണ് 😍🔥 #Action_Super_Star_Is_Back🔥 #Katta_Waiting🥰🔥

10275
2020-02-23 13:33:33

ഇതെല്ലാം യരാലെ.... സുരേഷേട്ടനും ട്രെൻഡിനൊപ്പം... #19yearsChallenge

15647
2020-02-23 11:44:28

ഇഷ D4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഇഷ അഭിനയരംഗത്തേക്ക് ചുവട് വെക്കുന്ന ആദ്യ ചിത്രമാണ് ഇഷ. നായികയുടെയും ചിത്രത്തിന്റെയും പേര് ഒന്നുതന്നെയാണ് എന്നത് ഇവിടെ പ്രേക്ഷകരിൽ കൂടുതൽ കൗതുകം ഉണർത്തുന്നുണ്ട്. വളരെ യാദൃശ്ചികമായി സംഭവിച്ച ഇത്തരമൊരു കാര്യത്തിൽ സംവിധായകനും അണിയറപ്രവർത്തകരും വളരെയേറെ ആകാംക്ഷയിൽ തന്നെയാണ്. ചിത്രത്തിൽ ഇഷയുടെ പെർഫോമൻസ് നമ്മളെ ഞെട്ടിക്കും എന്ന സംവിധായകന്റെ വാക്കുകൾ നൂറു ശതമാനം ശരിവെക്കും എന്ന് ട്രൈലെർ ഉറപ്പുതരുന്നുമുണ്ട്..!

3391
2020-02-20 15:57:49

എന്ത് കൊണ്ടാണ് സുരേഷേട്ടൻ തിരിച്ചു വരാൻ താമസിച്ചത് എന്നുള്ളതിന്റെ ഉത്തരം ആണ് ഇത് 😍 ഒരു നടന്റെ കഷ്ട്ടകാല സമയത്തു അദ്ദേഹത്തെ ഉയർത്താൻ DQ & അനൂപ് സത്യനെ പോലുള്ള മരണ മാസ്സ് ഫാൻ ബോയ്സ് കൂടെ ഉണ്ടേൽ അവരുടെ സൂപ്പർ താരത്തിന്റെ തിരിച്ചു വരവ് രാജകിയാം തന്നെ 🔥

4411
2020-02-19 05:51:13

യൂട്യൂബിനെ കയ്യടക്കി ദളപതിയും അനിരുദ്ധും..! ഒന്നരക്കോടി കാഴ്ചക്കാരുമായി മാസ്റ്ററിലെ വിജയ് പാടിയ ആദ്യഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇപ്പോഴും മുന്നിൽത്തന്നെ !!

7700
2020-02-16 17:11:37

Age is just a no. For them🔥😍 Mega Star Complete Actor Action Super star

323517
2020-02-16 17:09:22

After #AnjaamPathira Chackochan's next.... ! #MohankumarFans 😇 #KunchackoBoban 😎❤

21380
2020-02-16 14:07:13

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദളപതിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡചിത്രം മാസ്റ്റർ ഏപ്രിൽ 9നു ലോകമെമ്പാടും റിലീസിനെത്തുന്നു..! വിജയ് - വിജയ് സേതുപതി കോംബോയിൽ ലോകേഷ് കനഗരാജ് ഒരുക്കുന്ന ചിത്രം ദളപതി വിജയ്‌യുടെ അഭിനയജീവിതത്തിലും ബോക്സ്‌ ഓഫീസിലും പുതിയ മാനങ്ങൾ സൃഷ്ടിക്കും എന്ന് പ്രേക്ഷകർ ഉറപ്പുവെക്കുന്നു. ചിത്രത്തിലെ വിജയ് തന്നെ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൻതരംഗം തന്നെ സൃഷിച്ചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് ഒരു കോടിയിലധികം ആളുകൾ ആണ് ഗാനം യൂട്യൂബിൽ കണ്ടത്. ഏപ്രിൽ 9നു ലോകമെമ്പാടും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ എല്ലാ സ്ഥലങ്ങളിലെയും വിതരണവകാശം ഇപ്പഴേ വിറ്റുപോയി എന്നത് ചിത്രത്തിന്റെ ക്വാളിറ്റി വളരെയേറെ വർധിപ്പിക്കുന്നുണ്ട്..! കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം എടുത്തിരിക്കുന്നത് രണ്ട് ഡിസ്ട്രിബൂഷൻ കമ്പനികൾ ആണ് ദിൽവാലെ, തൊടരി, തുടങ്ങി ഒട്ടേറെ മികച്ച അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ച IMP ആണ് പ്രധാനമായും മാസ്റ്റർ കേരളത്തിൽ എത്തിക്കുന്നത് ഒപ്പം നിർമിതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസും വിതരണപങ്കാളി ആണ്..! #Vijay #thalapathy #master_kerala #IMP_films #Oppra #vijaysethupathy #lokeshkanagaraj

7911
2020-02-15 12:55:12

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാരിയർ നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ സുപ്രധാനമായ ഭാഗമാകാൻ മഞ്ജു വാരിയരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലൻ ആണ് നായിക. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. മഞ്ജു വാരിയർ എത്തുന്നതോടെ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ ഒരു പേര് കൂടി ചേർക്കപ്പെടുകയാണ്. ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. 2020ഇൽ ആണ് പടവെട്ട്‌ റിലീസിനൊരുങ്ങുന്നത്

17051
2020-02-14 13:03:21

ദിവസങ്ങൾ പിന്നിടുമ്പോഴും തീയേറ്ററുകളിൽ പ്രേക്ഷകരുടെ ആരവം തന്നെ.... അഞ്ചാം പാതിരാ വൻവിജയകരമായി തന്നെ മുന്നേറുന്നു !!!!

2270
2020-02-14 12:25:45

ഭീതി സമ്മാനിച്ച അഞ്ചാം പാതിരാ തിയേറ്ററുകളിൽ ഇപ്പോഴും അടക്കി വാഴുന്നു !!!