जयकृष्णन🌻 @_hater_kid__ Instagram

जयकृष्णन🌻

@_hater_kid__

❤️ഒന്നോർത്താൽ ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്..!❤️ . 👊അടൂർക്കാരൻ👊 . ❤️ബിരുദവിദ്യാർത്ഥി❤️ . 🔹കല❤️🔹വായന📚🔹എഴുത്ത്✍️ 🌼 @_chekuthante_jinn_ 🌼

2020-10-21 05:15:27

Janu🥰❤️ Fast work❤️😇

57193
2020-10-16 08:15:35

എനിക്ക് വട്ട് തന്നെയാണ് സമ്മതിച്ചു... അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.... വട്ട് വരാനും കുറച്ചൊക്കെ ഭാഗ്യം വേണം!! വൈക്കം മുഹമ്മദ് ബഷീര്‍❤️ . ഈ പുസ്തകങ്ങൾ🥰

37434
2020-10-08 11:55:57

ഒരു പ്രണയം നഷ്ടമാകുമ്പോൾ ഒരു ചെടിയങ്ങ് നടണം... നഷ്ടപ്രണയം കൊണ്ട് നാടേങ്കിലും നന്നാവട്ടെ..!❤️ . . . 🌼പണ്ട് ഒരിടം ഞാൻ തനിച്ചിരിക്കാരുന്നു🌼 . ✨️അങ്ങനെ ഇരുന്നപ്പോഴ അവളു വന്നത്✨️ . ❣️മിണ്ടി മിണ്ടി ഒടുവിൽ വാക്കുകൾ വരികളായി❣️ (Para-Ni para-alla ni para)😂 . 💗പിന്നെ പണ്ടാര പ്രേമത്തിലായി💗 . 🍃അങ്ങനെ കാലം കടന്നു പോയി🍃 . 😬അങ്ങനെയിരിക്കെ ജീവിതം 3g എന്ന് കുട്ടിക്കൊരു തോന്നൽ സ്വാഹാ😬 . അങ്ങനെ 3gയിരിക്കെ ഞാൻ ഒരു ചെടി നട്ടു🌱 . കാലം കഴിയും തോറും ചെടിയും ഓർമകളും വളരാൻ തുടങ്ങി... . ഞാൻ പ്രകൃതി സ്നേഹിയായി😌🍃 . ഒരു പ്രണയം നഷ്ടമാകുമ്പോൾ ഒരു ചെടിയങ്ങ് നടണം... നഷ്ടപ്രണയം കൊണ്ട് നാടേങ്കിലും നന്നാവട്ടെ..!❤️ . . . #artofinstagram #attitude #portraitphotography #mollywood #malayalamtypography #kerala #nikon #pambadirajan #instagood #bangalore #arjunreddy #indianmodels #aishwaryalakshmi #nayanthara #hollywood #anushkasharma #anushkashetty #love #samantha #vijay #vijaydevarakonda #surya #ajith #mohanlal #asifali #neerajmadhav #panipaali #movie #drawing

66093
2020-10-06 13:40:27

✨️🌼PANIPAALI🌼✨️ @neeraj_madhav ❤️ . . . . . #artofinstagram #attitude #portraitphotography #mollywood #malayalamtypography #kerala #nikon #pambadirajan #instagood #bangalore #arjunreddy #indianmodels #aishwaryalakshmi #nayanthara #hollywood #anushkasharma #anushkashetty #love #samantha #vijay #vijaydevarakonda #surya #ajith #mohanlal #asifali #neerajmadhav #panipaali #movie #drawing

33182
2020-10-05 16:23:46

എല്ലാ കടങ്ങളും വിട്ടാനുള്ളതല്ല... കടക്കാരനായിരിക്കുക എന്നതും ചിലപ്പോഴൊക്കെ ഒരനുഭൂതിയാണ്...❤️

810118
2020-10-02 09:09:30

ജയകൃഷ്ണന്റെ രാധ😌🥰🌼 . . . . #artofinstagram #reels #attitude #portraitphotography #mollywood #kerala #nikon #pambadirajan #instagood #bangalore #arjunreddy #indianmodels #aishwaryalakshmi #nayanthara #hollywood #anushkasharma #anushkashetty #love #samantha #vijay #vijaydevarakonda #surya #ajith #mohanlal #asifali #worldfamouslover #pranavmohanlal #movie #drawing #thuvanathumbikal

57174
2020-09-29 06:04:47

ഏറ്റവും പ്രിയമായതെല്ലാം നഷ്ടപ്പെടേണ്ടതാണെന്ന് പഠിച്ചു തഴമ്പിക്കുമ്പോഴാണ് ജീവിതം നമ്മളെ നോക്കി ഏതോ പരിചയക്കാരനെ കണ്ടത് പോൽ ചിരിക്കുന്നത്... അത് വരെയും നമ്മളെയത് പേടിപ്പിച്ചു കൊണ്ടേയിരിക്കും...🌼❤️

920107
2020-09-23 08:00:26

രണ്ടു കീറു കടലാസിലെ സിലബസുകൾ പഠിക്കാൻ വന്നവർ പഠിച്ചു പോകട്ടെ... തൂവലിഴകൾ പൊഴിച്ച് കൊണ്ട് നമ്മുക്കിനിയുമിവിടെ ഓർമ്മകൾ നെയ്തെടുക്കാം...❤️ ചതുർമുഖഘടിക്കാര കലാലയം❤️😌🥰 @entekalalayam

91383
2020-09-22 06:45:59

കണ്ണന്റെ രാധ😍🥰 . . . . . #artofinstagram #attitude #portraitphotography #mollywood #malayalamtypography #kerala #nikon #pambadirajan #instagood #bangalore #arjunreddy #indianmodels #aishwaryalakshmi #nayanthara #hollywood #anushkasharma #anushkashetty #love #samantha #vijay #vijaydevarakonda #surya #ajith #mohanlal #asifali #worldfamouslover #pranavmohanlal #movie #drawing

1023201
2020-09-18 11:10:56

🌼✨️H A P P I N E S S ✨️🌼

382112
2020-09-17 09:31:02

എല്ലാവരോടും സ്നേഹം മാത്രം🤩✨️ @recklezz_390

64930
2020-09-13 06:12:36

"ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം.. ഓർമിക്കണം എന്ന വാക്കു മാത്രം " "എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കുമാത്രം. " ❤️

85562

_hater_kid__ Фотографии, добавленные недавно. Найти все фотографии, stories из Instagram и другие медиа у _hater_kid__ जयकृष्णन🌻 инстаграм странице.